Wednesday, 15 October 2014

എന്റെ ജിവിതത്തിലെ ഏറ്റവും സുന്ദര നിമിഷമായിരുന്നു എന്റെ 10 ക്ലാസ് വിദ്യഭ്യാസം . ഈ  അല്ല ഈ ജീവിതത്തിൽ  ദൈവം തന്ന 3 സമ്മാനം ആയിരുന്നു എന്റെ  സുഹൃത്തുക്കൾ എന്ന് പറയാം . എന്റെ ജിവിതത്തിലെ എല്ലാ നിമിഷത്തിലും എന്റെ സന്തോഷത്തിലും എല്ലാം ഒരു പോലെ ഒന്നു ചേർന്ന എന്റെ സുഹൃത്തുക്കൾ . എന്നാൽ ഞാൻ പലപോഴും അവരെ വേദനിപ്പിച്ചിട്ടുണ്ട് ,ദൈവമേ എന്നോട് പൊറുക്കേണമേ ..
ജിവിതത്തിൽ  ഓരോ നിമിഷവും ജിവനുള്ള കാലം വരെയും എന്റെ പ്രിയ ക്കൂട്ടുകാരികൾ  അവർ തന്നെ ആയിരിക്കും . പരസ്പരം ആശ്വാസവാക്കുകൾ പറഞ്ഞില്ല എങ്കിലും  പറയാതെതന്നെ  എന്റെ  മനസ്സിലെ സങ്കടങ്ങൾ തിരിച്ചറിയുന്ന വരായിരുന്നു എന്റെ കൂട്ടുകാർ .എനിക്ക് ദൈവം തന്ന ആ




GREESHMA


KARTHIKA


SURABHI